മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
കോഴിക്കോട്: സിപിഎം- മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്ക്കുന്ന നാദാപുരത്ത് ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.
മുസ്ലീം ലീഗ് പ്രവര്‍ത്തകനായ തയ്യുള്ളതില്‍ മൊയ്തീന്‍ ഹാജി(65) ആണ് കൊല്ലപ്പെട്ടത്. ജനവരി 14 ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ഒരു സംഘം അക്രമികള്‍ ഇയാളുടെ വീട്ടില്‍ കടന്നുകയറി വെട്ടിക്കൊല്ലുകയായിരുന്നു.
മൊയ്തീന്‍ ഹാജിയുടെ വീട്ടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിന് തീവെച്ചിട്ടാണ് അക്രമിസംഘം മടങ്ങിയത്. സിപിഎമ്മുകാരാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നു.












Click it and Unblock the Notifications