മന്ത്രിക്കെതിരെ ദളിതരുടെ പരാതി
കണ്ണൂര്‍: പട്ടികജാതി പട്ടികവര്‍ഗ പീഡനത്തിന് റവന്യു മന്ത്രി കെ.ഇ.ഇസ്മയിലിനെതിരെ പൊലീസില്‍ പരാതി.
കണ്ണൂരിലെ പട്ടയമേളയോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ വച്ച് ആദിവാസി നേതാക്കളെ മന്ത്രി അപമാനിച്ചുവെന്ന് ആരോപിച്ച് കേരള ദളിത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോണാണ് കണ്ണൂര്‍ ഡിഎസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്.
പട്ടികജാതിപട്ടികവര്‍ഗ പീഡന വകുപ്പ് പ്രകാരം മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications