മൈക്രോ എര്‍ത്ത് ക്വേക്ക് റിക്കാര്‍ഡറുകള്‍ സ്ഥാപിച്ചു
കൊച്ചി: ഭൂചലനം ഉണ്ടായ പ്രദേശങ്ങളിലെ നിരീക്ഷണത്തിനായി നാല് സ്ഥലങ്ങളില്‍ മൈക്രോ എര്‍ത്ത് ക്വേക്ക് റിക്കാര്‍ഡറുകള്‍ സ്ഥാപിച്ചു. ഊരാറ്റുപേട്ട, മേലുകാവ്, മറ്റം, അരുണാപുരം എന്നിവിടങ്ങളിലാണ് റിക്കാര്‍ഡറുകള്‍ സ്ഥാപിച്ചത്.
ഭൂചലനമുണ്ടായ പ്രദേശങ്ങളിലെ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന അത്യന്താധുനിക ഉപകരണമാണ് മൈക്രോ എര്‍ത്ത് ക്വേക്ക് റിക്കാര്‍ഡര്‍. വിദേത്തു നിന്ന് ഇറക്കുമതി ചെയ്തതാണ് ഇവ.
ഭൂചലനപഠനത്തില്‍ വിദഗ്ധനായ ഡോ.ജെ.ആര്‍.കെയാല്‍ ജനുവരി 20ന് കേരളത്തിലെത്തും.












Click it and Unblock the Notifications