പറശ്ശിനിക്കടവ്: ആനന്ദന്റെ പ്രസ്താവന വിവാദമാകുന്നു
കണ്ണൂര്‍: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഡിസംബര്‍ 10 ഞായറാഴ്ച നടന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലെന്നും ജന്തുക്കള്‍ മരിക്കാന്‍ കാരണം കോടതിയുടെ നടപടികളാണെന്നുമുള്ള ആനത്തലവട്ടം ആനന്ദന് എംഎല്‍എയുടെ പ്രസ്താവന വിവാദമാകുന്നു.
സംഭവം അന്വേഷിച്ച നിയമസഭാ സമിതി ചെയര്മാന് ആനന്ദന്റെ പ്രസ്താവനയ്കക്കെതിരെ യുഡിഎഫ് അംഗം കുട്ടി അഹമ്മദ് കുട്ടി എംഎല്‍എ രംഗത്തു വന്നതോടെയാണിത്.
ആനന്ദന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും അത് സമിതിയുടെ അഭിപ്രായമല്ലെന്നുമാണ് അഹമ്മദ് കുട്ടി പറയുന്നത്. നിയമസഭാസമിതിയുടെ തെളിവെടുപ്പു കഴിഞ്ഞ് അംഗങ്ങള്‍ കൂട്ടായാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ അത് നടന്നിട്ടില്ല.
താന്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി സ്വദേശത്തേക്കു പോയപ്പോള്‍ ചില അംഗങ്ങള്‍ ഏകപക്ഷീയമായ രീതിയില്‍ നടത്തിയ പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ ജനാധിപത്യവിരുദ്ധമാണ് - അദ്ദേഹം ചൂണ്ടിക്കാട്ടി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications