ഹിന്ദുജമാര്‍ സിബിഐ കോടതിയില്‍ ഹാജരാകും
ദില്ലി: ബോഫോഴ്സ് കേസ് വിസ്തരിക്കുന്ന സിബിഐ കോടതിയില്‍ ഹിന്ദുജ സഹോദരന്മാര്‍ ജനവരി 19 വെള്ളിയാഴ്ച ഹാജരാകും.
ബോഫോഴ്സ് കേസില്‍ സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തിന്മേല്‍ വിശദീകരണം നല്കാനാണ് ഹിന്ദുജ സഹോദരന്മാരായ എസ്.പി.ഹിന്ദുജയും ജി.പി.ഹിന്ദുജയും പി.പി.ഹിന്ദുജയും ഹാജരാകുക.
ഹിന്ദുജമാരുടെ അഭിഭാഷകന്‍ ഉജ്ജ്വാല്‍ അനില്‍ചന്ദ്ര റാണയാണ് ജനവരി 17ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications