വാഹനം മറിഞ്ഞ് ആറ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്
ഗാന്ധിനഗര്‍: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്കേറ്റു.
കന്യാകുമാരിയില്‍ നിന്ന് ശബരിമലക്കു പോവുകയായിരുന്ന ടാറ്റാ സുമോ നിലയ്ക്കലിനും പമ്പക്കും ഇടയില്‍ വെച്ച് ജനവരി 17ബുധനാഴ്ചയാണ് അപകടമുണ്ടായത്.
വാഹനത്തില്‍ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications