തലശ്ശേരിയില്‍ സ്ഫോടനം: യുവാവിന് പരിക്ക്
തലശ്ശേരി: കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്ക് സമീപം ചുനക്കരയില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു.
പ്രിജിത്ത് എന്നയാള്‍ക്കാണ് പരിക്കേറ്റത്. പ്രിജിത്ത് ബിജെപി പ്രവര്‍ത്തകനാണ് എന്ന് പൊലീസ് സംശയിക്കുന്നു. ബോംബ് നിര്‍മ്മാണത്തിനിടയിലാണ് സ്ഫോടനം നടന്നത്.
ജനവരി 17 ബുധനാഴ്ച വൈകുന്നേരമായിരുന്നു സ്ഫോടനം.












Click it and Unblock the Notifications