മഞ്ചേരിയില്‍ സിഐടിയു നേതാവിനെ ആക്രമിച്ചു
മഞ്ചേരി: മഞ്ചേരിയില്‍ സിഐടിയു നേതാവിനെ ഒരു സംഘം അക്രമികള്‍ വെട്ടിപ്പരിക്കേല്പിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ സംഘര്‍ഷാവസ്ഥ. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ ചില ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി.
ജനുവരി 16ചൊവാഴ്ച വൈകുന്നേരമാണ് സിഐടിയു സംസ്ഥാന എക്സിക്യൂട്ടീവംഗം പുന്നക്കല്‍ ഷംസുദ്ദീനെ (35) ഒരു സംഘം ആക്രമിച്ചത്. മഞ്ചേരിയിലെ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജരായ ഷംസുദ്ദീനെ ഒരു സംഘം കടയില്‍ കയറി ആക്രമിക്കുകയായിരുന്നു.
കൈക്കും കാലിനും സാരമായി പരിക്കേറ്റ ഷംസുദ്ദീനെ എറണാകുളത്തേക്ക് കൊണ്ടുപോയി. ഷംസുദ്ദീന്റെ കൈയും കാലും അറ്റ നിലയിലാണ്.
സംഭവത്തെ തുടര്‍ന്ന് സിഐടിയു പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി റോഡിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നഗരത്തിലെ കടകളെല്ലാം അടച്ചു. രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകരുടെ കടകള്‍ സിഐടിയു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
മഞ്ചേരി ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കിന് സമീപം സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചന്തക്കുന്ന് ചെറാടിക്കല് സി.കെ.മുഹമ്മദലിക്ക് ഗുരുതരമായി പരിക്കേറ്റു.
ഷംസുദ്ദീനെ അക്രമിച്ചതിനു പിന്നില്‍ എന്‍ഡിഎഫ് ആണെന്നാണ് സിഐടിയു ആരോപിക്കുന്നത്. നേരത്തെ ഇവിടെ ഇരുകൂട്ടരും തമ്മില്‍ സംഘട്ടനങ്ങള്‍ നടന്നിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications