ആലുവകൂട്ടക്കൊല: മൂന്നു പേര്‍ കസ്റഡിയില്‍
കൊച്ചി: ആലുവയില്‍ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് മൂന്നുപേരെ മുംബൈയില്‍ നിന്ന് കസ്റഡിയിലെടുത്തു.
വിശദമായ ചോദ്യം ചെയ്യലിന് ഇവരെ കേരളത്തില്‍ കൊണ്ടുവന്നതായാണ് റിപ്പോര്‍ട്ട്.കൂട്ടക്കൊല നടന്ന് അടുത്ത ദിവസം വിദേശത്തേയ്ക്ക് കടന്ന യുവാവിനെയും സുഹൃത്തിനെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്.
ഇവര്‍ക്ക് വിദേശത്തേയ്ക്ക് പോകാന്‍ രേഖകള്‍ തയ്യാറാക്കിയ ഏജന്റും അവര്‍ക്ക് സഹായങ്ങള്‍ നല്കിയ രണ്ടുപേരെയുമാണ് പിടികൂടിയത്.












Click it and Unblock the Notifications