Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറുപ്പിന്റെ മൃതദേഹം സംസ്കരിച്ചു

പാനൂര്‍: ജനവരി 17 ബുധനാഴ്ച അന്തരിച്ച മുന്‍ മന്ത്രി പി.ആര്‍.കുറുപ്പിന്റെ ശവസംസ്കാരച്ചടങ്ങ് പാനൂരിലെ തറവാട്ട് വളപ്പില്‍ നടന്നു.

സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ സാന്നിദ്ധ്യത്തില്‍ ജനവരി 18 വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

എം.പി.വീരേന്ദ്രകുമാര്‍, എംഎല്‍എമാരായ ഇ.പി.ജയരാജന്‍ , കോടിയേരി ബാലകൃഷ്ണന്‍, കെ.എ.സൂപ്പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ യാത്രയാക്കാന്‍ ധാരാളം പാനൂര്‍ നിവാസികളും എത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+