നാദാപുരം ശാന്തം
നാദാപുരം: നാദാപുരത്ത് സ്ഥിതിഗതികള്‍ സാധാരണഗതിയിലായി. ജനുവരി 18 വ്യാഴാഴ്ച കടകമ്പോളങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി.
തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ക്കു ശേഷമാണ് ജനജീവിതം സാധാരണഗതിയിലായത്. പൊലീസിന്റെ സാന്നിധ്യം കുറച്ചു ദിവസങ്ങള്‍ കൂടി തുടരും.
ബുധനാഴ്ച രാഷ്ട്രീയനേതാക്കള്‍ രംഗത്തിറങ്ങി അക്രമങ്ങളില്‍ നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെടുകയായിരുന്നു.
അതേ സമയം പൊലീസിന്റെ നിഷ്ക്രിയതയാണ് സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications