ടൈറ്റാനിയം: കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കൊച്ചി: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ നിന്നും പുറത്തുവിടുന്ന മാലിന്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
പുറത്തുവിടുന്ന മാലിന്യത്തിന്റെ കാര്യത്തില്‍ കമ്പനി നിലവിലുള്ള നിലവാരം പാലിക്കുന്നുണ്ടോ എന്നതും റിപ്പോര്‍ട്ടിലുണ്ടാവണമെന്ന് ജനവരി 17 ബുധനാഴ്ച ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ബോര്‍ഡിനോട് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
കോസ്റല്‍ അപ്ലിഫ്റ്റ്മെന്റ് അസോസിയേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഡിവിഷന്‍ ബഞ്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications