തിരുവനന്തപുരം വരെ പുതിയ തീവണ്ടികള്‍
ദില്ലി: കൊച്ചി-കുര്‍ളാ നേത്രാവതി എക്സ്പ്രസും ഗോരഖ്പൂര്‍-കൊച്ചി എക്സ്പ്രസും തിരുവന്തപുരം വരെ നീട്ടയതായി റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.
നേത്രാവതി എക്സ് പ്രസ് കുര്‍ളയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ഫിബ്രവരി 18 ഞായറാഴ്ച ആദ്യ യാത്ര നടത്തും.ഗോരഖ്പൂരില്‍ നിന്ന് ഫിബ്രവരി 15 വ്യാഴാഴ്ച യാത്രതിരിക്കുന്ന ഗോരഖ് പൂര്‍ എക്സ്പ്രസ് ഫിബ്രവരി 18 ഞായറാഴ്ച തിരുവനന്തപുരത്തെത്തും.
ഫിബ്രവരി 20 ചൊവാഴ്ചയാണ് ഗോരഖ്പൂര്‍ എക്സ്പ്രസിന്റെ തിരുവനന്തപുരത്തുനിന്നുള്ള ആദ്യയാത്ര.












Click it and Unblock the Notifications