Get Updates
Get notified of breaking news, exclusive insights, and must-see stories!

11 സീറ്റുകളില്‍ ഫിബ്രവരി 19ന് ഉപതിരഞ്ഞെടുപ്പ്

ദില്ലി: എട്ട് സംസ്ഥാനങ്ങളിലെല 11 നിയമസഭാ സീറ്റുകളില്‍ ഫിബ്രവരി 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ജനവരി 19 ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ആന്ധ്രപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ത്രിപുര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

ഇതുസംബന്ധിച്ച വിജ്ഞാപനം ജനുവരി 24ന് പുറപ്പെടുവിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ജനവരി 31 ആണ്. ഫിബ്രുവരി മൂന്ന് ആണ് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+