വീരപ്പന്റെ തലയ്ക്ക് 20 ലക്ഷം
ബാംഗ്ലൂര്‍: വീരപ്പനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ നല്‍കുമെന്ന് തമിഴ്നാട്-കര്‍ണാടക സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചു.
മൈസൂര്‍ കാടുകള്‍ക്ക് സമീപം സമ്മാനം പ്രഖ്യാപിച്ചുകൊണ്ടുള്ള നോട്ടീസുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. വീരപ്പന്റെ അടുത്ത അനുയായികളായ സെത്തുക്കുളി ഗോവിന്ദനെ കുറിച്ചും ചന്ദ്രനെ കുറിച്ചും വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
122 പേരെയും 2,000 ആനകളെയും വധിച്ച വീരപ്പനും സംഘവും ആയിരക്കണക്കിന് ടണ്‍ ചന്ദനത്തടി സത്യമംഗലം കാടുകളില്‍ നിന്നും കടത്തിയിട്ടുണ്ടെന്നും ഇനാം പ്രഖ്യാപിച്ചുകൊണ്ട് വിതരണം ചെയ്ത നോട്ടീസുകളില്‍ പറയുന്നു.
മൈസൂരിലെ സത്യമംഗലം കാടുകളിലാണ് വീരപ്പന്‍ ഒളിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications