ലോക്ശക്തി ജെഎസ്എസില്‍ ചേരുന്നു
തിരുവനന്തപുരം: ലോക്ശക്തി കേരള ഘടകം കെ.ആര്‍.ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസില്‍ ലയിക്കുന്നു.
ലോക്ശക്തിയുടെ കേരള ഘടകം പ്രസിഡന്റ് കായിക്കര ബാബു അറിയിച്ചതാണ് ഇക്കാര്യം.ജനവരി 20 ന് വിജെടി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ലയനപ്രഖ്യാപനം കെ.ആര്‍.ഗൗരിയമ്മ ഔദ്യോഗികമായി പ്രഖ്യാപിക്കും.












Click it and Unblock the Notifications