മാനഭംഗം: 15 പേര്‍ക്കെതിരെ കേസ്
കല്ലാച്ചി: നാദാപുരത്തെ അക്രമസംഭവങ്ങള്‍ക്കിടയില്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സംഘര്‍ഷം നിലനില്‍ക്കുന്ന വേളയില്‍ വിഷ്ണുമംഗലത്തെ ഒരു വീട്ടില്‍ കയറി സംഘം വീട്ടമ്മയെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. മകളെയും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പരാതിയുണ്ട്.
25 പവന്റെ സ്വര്‍ണാഭരണങ്ങളും 25000 രൂപയും കവര്‍ച്ച ചെയ്തുവെന്നും ടെവിവിഷനും ഫ്രിഡ്ജും നശിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications