Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് എന്‍ഐഡി കേന്ദ്രം

കൊച്ചി: നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ (എന്‍ഐഡി) ഉപകേന്ദ്രം കിന്‍ഫ്രയുടെ എറണാകുളത്തുള്ള വ്യവസായ പാര്‍ക്കില്‍ ഫിബ്രവരി 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.

കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ ജി.സി.ഗോപാലപിള്ള ജനവരി 20 ശനിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. വ്യവസായ മേഖലയുടെ സഹകരണത്തോടെ എന്‍ഐഡി ഉപകേന്ദ്രം പിന്നീട് കൂടുതല്‍ വികസിപ്പിക്കുമെന്ന് ഗോപാലപിള്ള അറിയിച്ചു.

ഉപകേന്ദ്രങ്ങളിലൂടെ രൂപകല്‍പനയിലെ നൂതന അറിവുകള്‍ വ്യാപിപ്പിക്കുകയാണ് എന്‍ഐഡി ചെയ്യുന്നത്. വിവിധ മേഖലകളിലെ രൂപകല്‍പനകളിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ സ്ഥാപനമാണ് എന്‍ഐഡി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+