2002 മാര്‍ച്ച് 12ന് ശേഷം ക്ഷേത്രം പണിയും: വിഎച്ച്പി
കുംഭനഗര്‍: 2002 മാര്‍ച്ച് 12 ശിവരാത്രിക്കു ശേഷം അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് വിശ്വഹിന്ദുപരിഷത്ത് അറിയിച്ചു.
ധര്‍മ സന്‍സദ് എന്ന സംഘടനയിലെ സന്യാസിമാരുടെ യോഗത്തിലാണ് തീയതിയെ കുറിച്ച് തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച പ്രമേയം യോഗം പാസാക്കി.
യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വിശ്വഹിന്ദുപരിഷത്ത് വക്താക്കള്‍ അറിയിച്ചത്.
ജനുവരി 19 വെള്ളിയാഴ്ച മഹാകുംഭമേളക്കിടയിലാണ് സന്യാസിമാരുടെ യോഗം ആരംഭിച്ചത്.












Click it and Unblock the Notifications