മൗലവി വധവുമായി ബന്ധമില്ല: കാന്തപുരം
കോഴിക്കോട്: ചേകന്നൂര്‍ മൗലവിയുടെ വധവുമായി തനിക്കോ സുന്നി മര്‍ക്കസ് സംഘടനയ്ക്കോ ബന്ധമില്ലെന്ന് സുന്നി നേതാവ് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍.
വധവുമായി ബന്ധപ്പെട്ട് തന്നെ സിബിഐ ചോദ്യം ചെയ്തിട്ടില്ലെന്നും ജനവരി 20 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ കാന്തപുരം വ്യക്തമാക്കി. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയെയും സമസ്ത കേരള സുന്നി യുവജന സംഘടനയെയും താറടിച്ചുകാണിക്കാനാണ് ചേകന്നൂര്‍ വധത്തില്‍ ഈ സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്ന് കാന്തപുരം ആരോപിച്ചു.
കേസുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഉസ്മാന് മൗലവിയെ പരിചയമുണ്ടെങ്കിലും കുറച്ചുകാലമായി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്ന് കാന്തപുരം വെളിപ്പെടുത്തി.
മൗലവി വധത്തിന് പിന്നിലുണ്ടെന്ന് സംശയിക്കപ്പെടുന്ന സുന്നി ടൈഗര്‍ ഫോഴ്സ് എന്ന സംഘടനയെ കുറിച്ച് താന്‍ കേള്‍ക്കുന്നത് വാര്‍ത്തകളില്‍ നിന്ന് മാത്രമാണെന്നും കാന്തപുരം വ്യക്തമാക്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications