സോണിയ തിങ്കളാഴ്ച കുംഭനഗരിയില്‍
അലഹാബാദ്: ലോക്സഭയിലെ പ്രതിപക്ഷ നേതാവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ടുമായ സോണിയാ ഗാന്ധി ജനവരി 22 തിങ്കളാഴ്ച മഹാകുംഭ മേളയ്ക്കെത്തും.
പി.വി. നരസിംഹ റാവു സര്‍ക്കാരിലെ റെയില്‍വെ സഹമന്ത്രിയായിരുന്നു സത്പാല്‍ മഹാരാജിന്റെ ക്യാമ്പില്‍ ഒരു മതചടങ്ങില്‍ സോണിയ സംബന്ധിക്കും. ഒട്ടേറെ മതവിഭാഗങ്ങളുടെ മേധാവികളും സന്യാസിമാരും പങ്കെടുക്കുന്നതാണ് ചടങ്ങ്. കൂടാതെ ഗംഗയിലെ ത്രിവേണി സംഗമത്തിലും സോണിയ പങ്കെടുക്കും.
സോണിയയുടെ വരവിന് സുരക്ഷാക്രമീകരണങ്ങള്‍ തയ്യാറാക്കാനായി സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) ഒരു സംഘം ഇതിനകം തന്നെ അലഹാബാദിലെ കുംഭനഗരിയില്‍ എത്തിക്കഴിഞ്ഞു.
സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ സോണിയാഗാന്ധിയുടെ സന്ദര്‍ശന വിവരം ഇതുവരെ ഔദ്യോഗിഗമായി പ്രഖ്യാപിച്ചിട്ടില്ല. ജനവരി 21 ഞായറാഴ്ച എസ്പിജിയുമായി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമേ ഇക്കാര്യം തീരുമാനിക്കുകയുള്ളൂ എന്നാണ് മേളയുടെ ഓഫീസര്‍ ജീവേഷ് നന്ദന് പറഞ്ഞത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications