ബിഷപ്പ് വര്‍ക്കി വിതയത്തില്‍ കര്‍ദിനാളാകും
കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ കര്‍ദിനാളായി നിയമിതനാകുന്നു.
ജനവരി 21 ഞായറാഴ്ച ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. വത്തിക്കാനിലും കൊച്ചിയിലെ സീറോ മലബാര്‍ സഭ ആസ്ഥാനത്തും ഒരേ സമയത്താകും പ്രഖ്യാപനമുണ്ടാവുക.
1927 മെയ് 29ന് അങ്കമാലിയിലെ പരൂരില്‍ ജനിച്ച ബിഷപ്പ് വര്‍ക്കി വിതയത്തിലിന് 30 വര്‍ഷത്തെ സഭാ സേവനപാരമ്പര്യമുണ്ട്. 1996ല്‍ അക്രിഡയിലെ ടിറ്റുലര്‍ ബിഷപ്പായി നിയമിതനായി. 1999ലാണ് അദ്ദേഹം എറണാകുളം ആര്‍ച്ച് ബിഷപ്പായി നിയമിതനാകുന്നത്.












Click it and Unblock the Notifications