Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിഭാഷകസംഘം സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു

മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംരക്ഷണത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്ന് അണക്കെട്ട് സന്ദര്‍ശിച്ച അഭിഭാഷകസംഘം കുറ്റപ്പെടുത്തി.

ജലനിരപ്പ് ഉയര്‍ത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം ഒരിക്കലും അംഗീകരിക്കരുതെന്ന് സംഘം സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് പെരിയാര്‍ വന്യജീവിസങ്കേതത്തിലെ ആവാസവ്യവസ്ഥയെ തകിടം മറിക്കും. കേരളത്തെ മുഴവന്‍ അപകടത്തിലാക്കുന്ന പ്രശ്നത്തെ തമിഴ്നാട് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും സംഘം ആരോപിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നതായി ദേശീയ അഭിഭാഷക യൂണിയന്‍ സെക്രട്ടറി വര്‍ക്കല രാധാകൃഷ്ണന്‍ അറിയിച്ചു. വര്‍ക്കല രാധാകൃഷ്ണന്‍, അഡ്വക്കേറ്റ് ജനറല്‍ എം.കെ.ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 26അംഗ സംഘം ജനവരി 20 ശനിയാഴ്ചയാണ് അണക്കെട്ട് സന്ദര്‍ശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+