വീട്ടമ്മ വെന്തു മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കവടിയാറില്‍ വീടിന് തീപിടിച്ച് വീട്ടമ്മ വെന്തു മരിച്ചു. കവടിയാറിലെ പണ്ഡിറ്റ്സ് കോളനിയില്‍ ബാബുവിന്റെ ഭാര്യ തങ്കമ്മയാണ് മരിച്ചത്.
അടുപ്പില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചതെന്ന് കരുതുന്നു. അടുത്ത വീട്ടിലെ മല്ലികയുടെ വീടിനും തീ പിടിച്ചിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications