രാമചന്ദ്രന്‍ നായരുടെ ശിക്ഷ തടഞ്ഞു
കൊച്ചി: മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായരെ രണ്ട് വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചുകൊണ്ടുള്ള പ്രത്യേക വിജിലന്‍സ് കോടതി വിധി ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.
വിധി തടയണമെന്നാവശ്യപ്പെട്ട് രാമചന്ദ്രന്‍ നായര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് ജനവരി 22 തിങ്കളാഴ്ചയാണ് വിധി താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവായത്.
കാലടി സംസ്കൃത സര്‍വകലാശാല വിസി ആയിരിക്കെ നടത്തിയ ക്രമക്കേടുകള്‍ക്കാണ് പ്രത്യേക വിജിലന്‍സ് കോടതി രാമചന്ദ്രന്‍ നായര്‍ക്ക് കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications