സ്വര്‍ണ്ണബിസ്കറ്റുകള്‍ പിടിച്ചു
കോഴിക്കോട്: ജിദ്ദയില്‍ നിന്നും വന്ന ഒരു യാത്രക്കാരനില്‍ നിന്നും കസ്റംസ് അധികൃതര്‍ 152 സ്വര്‍ണ്ണ ബിസ്കറ്റുകള്‍ പിടിച്ചെടുത്തു.
ജനവരി 22 തിങ്കളാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അബ്ദുള്‍ റഹീമില്‍ (48) നിന്നുമാണ് സ്വര്‍ണ്ണബിസ്കറ്റുകള്‍ പിടിച്ചത്.
ഫിലിം റോളുകളിലാക്കി കൊണ്ടു വന്ന ബിസ്കറ്റുകള്‍ക്ക്1.21 കിലോഗ്രാം തൂക്കമുണ്ടെന്ന് കസ്റംസ് അധികൃതര്‍ അറിയിച്ചു.
ജനവരി 21 ഞായറാഴ്ച ഷാര്‍ജയില്‍ നിന്നുമുള്ള കോഴിക്കോട് വിമാനത്തില്‍ വന്നിറങ്ങിയ മണിലാല്‍ എന്നറിയപ്പെടുന്ന മുഹമ്മദിന്റെ കൈയില്‍ നിന്നും 1.75 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ ബിസ്കറ്റുകള്‍ പിടിച്ചിരുന്നു. ടെലിവിഷന്‍ കപ്പാസിറ്ററുകളില്‍ ഒളിപ്പിച്ചുവച്ചാണ് ഇയാള്‍ ബിസ്കറ്റ് കടത്താന്‍ ശ്രമിച്ചത്.മണിലാലിനെ റിമാന്റ് ചെയ്തു.
More From
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications