Get Updates
Get notified of breaking news, exclusive insights, and must-see stories!

അണക്കെട്ട് അപകടമേഖലയിലെന്ന്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വന്‍ ആഘാതമുണ്ടാക്കാന്‍ നേരിയ ഭൂചലനം മതിയെന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നടത്തിയ പഠനം വെളിവാക്കുന്നു.

ഭൂചലനമുണ്ടാകുമ്പോള്‍ ഇളക്കുമുണ്ടാകുന്ന വിവിധ ഭ്രംശപാളികളുടെ സംഗമസ്ഥാനത്താണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നതെന്ന കാരണത്താല്‍ നേരിയ ഭൂചലനം പോലും അണക്കെട്ട് തകരാനിടയാക്കുമെന്നാണ് 1984ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മുകളില്‍ 750 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നുള്ള എയര്‍ ഫോട്ടോഗ്രാഫിലാണ് മൂന്ന് ഭ്രംശപാളികളുടെ സംഗമസ്ഥാനത്താണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നതെന്ന് കണ്ടെത്തിയത്. നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സിയെടുത്ത ഈ ചിത്രമാണ് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന് സഹായകമായത്.

ഈയിടെ ഭൂചലനങ്ങള്‍ ആവര്‍ത്തിച്ചതിന്റെ വെളിച്ചത്തിലാണ് എയര്‍ ഫോട്ടോഗ്രാഫ് വീണ്ടും ശാസ്ത്രീയമായി അപഗ്രഥിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+