നളിനി നെറ്റോ ഹര്‍ജി പിന്‍വലിച്ചു
കൊച്ചി: നളിനി-നീലന്‍ ലൈംഗികാപവാദക്കേസ് അന്വേഷിക്കുന്ന ജസ്റിസ് ശശിധരന്‍ കമ്മിഷന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നളിനി നെറ്റോ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.
ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കാന്‍ ജനുവരി 22 തിങ്കളാഴ്ച കോടതി ചേര്‍ന്നപ്പോഴാണ് ഹര്‍ജി പിന്‍വലിച്ചതായി നളിനി നെറ്റോയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
നേരത്തെ കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിരുന്നു.












Click it and Unblock the Notifications