Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് വിനോദസഞ്ചാര അവാര്‍ഡ്

തിരുവനന്തപുരം: വിനോദസഞ്ചാരമേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് കേരളത്തിന് തുടര്‍ച്ചയായ രണ്ടാമത്തെ തവണയും ദേശീയ അവാര്‍ഡ്.

ജനുവരി 22 തിങ്കളാഴ്ച വിനോദസഞ്ചാരവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായരാണ് ഇക്കാര്യം അറിയിച്ചത്.

വിനോദസഞ്ചാരമേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനുള്ള പ്രവര്‍ത്തനപദ്ധതിയില്‍ ഊന്നിയാണ് കേരളം ഈ മേഖലയില്‍ മുന്നിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര-ആഭ്യന്തര വിപണിയില്‍ കേരളത്തിന്റെ വിനോദസഞ്ചാരസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചു. എന്ന വെബ്സൈറ്റില്‍ കേരളത്തിന്റെ വിനോദസഞ്ചാരമേഖലയെ കുറിച്ചുള്ള പരമാവധി വിവരങ്ങള്‍ നല്‍കിയിയിട്ടുണ്ട്. വിനോദസഞ്ചാര-യാത്രാ സൈറ്റുകളില്‍ ഇന്ത്യയിലെ തന്നെ മികച്ച ഒന്നാണിത്- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+