വീരപ്പന്‍ കേരളത്തില്‍?
പാലക്കാട്: ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്‍ കേരളത്തിലെ ശിരുവാണി വനമേഖലയില്‍ കടന്നതായി സംശയം.
ജനവരി 21 ഞായറാഴ്ച സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഹെലികോപ്ടറില്‍ നടത്തിയ തിരച്ചിലില്‍ വീരപ്പന്‍ ശിരുവാണി വനത്തിലെ വെള്ളിങ്കില മലയിലുള്ളതായി സൂചന ലഭിച്ചിരുന്നു. തമിഴ്നാടിന്റെയും കര്‍ണാടകത്തിന്റെയും തിരച്ചില്‍ സംഘം ശിരുവാണി മേഖലയില്‍ തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
പാലക്കാട് എസ്പി ടോമിന്‍ തച്ചങ്കരിയുടെ നേതൃതൃത്വത്തില്‍ ഒരു സംഘം ശിരുവാണി വനത്തിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications