കന്യാസ്ത്രീകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു
ലക്നോ: രാംപൂര്‍ ജില്ലയിലെ ബിലാസ്പൂരില്‍ ഒരു കോണ്‍വന്റിലെ അധ്യാപികമാരായ മൂന്ന് കന്യാസ്ത്രീകളെ അക്രമികള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.
ജനവരി 22 തിങ്കളാഴ്ച എട്ടോളം വരുന്ന അക്രമികള്‍ അന്നാ കോണ്‍വെന്റ് സ്ക്കൂളിലെ ഹോസ്റലില്‍ കയറിയാണ് ഇവരെ ആക്രമിച്ചത്. അക്രമികള്‍ സാധനങ്ങള്‍ എടുത്തുകൊണ്ടു പോയിട്ടുമുണ്ട്.
പരിക്കേറ്റ കന്യാസ്ത്രീകളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications