ദേവേന്ദ്രവോറ കേരളത്തിലെത്തുന്നു
കൊച്ചി: അക്യുപ്രഷര്‍ ചികിത്സാരീതിയുടെ ആചാര്യന്‍ ദേവേന്ദ്രവോറ കേരളത്തിലെത്തുന്നു. ജനവരി 26 വെള്ളി, ജനവരി 27 ശനി,ജനവരി 28 ഞായര്‍ ദിവസങ്ങളിലായി അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തില്‍ അക്യുപ്രഷര്‍ തെറാപ്പി സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അദ്ദേഹം നേതൃത്വം നല്‍കും.
ലോകമെമ്പാടും അക്യുപ്രഷര്‍ പ്രചരണം നടത്തുന്നതിന്റെ ഭാഗമായാണ് ദേവേന്ദ്രവോറ കേരളത്തിലെത്തുന്നതെന്ന് ചൈതന്യ ഹെല്‍ത്ത് പ്രമോഷന്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി ഓഫ് കേരള സെക്രട്ടറി ഡോ.സി.എസ്.രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications