ജനചേതനാ അവാര്‍ഡ് അലക്സാണ്ടര്‍ക്ക്
പത്തനംതിട്ട: മുന്‍ കര്‍ണാടക ചീഫ് സെക്രട്ടറി ഡോ.ജെ.അലക്സാണ്ടര്‍ ദേശീയ ജനചേതനാ അവാര്‍ഡിന് അര്‍ഹനായി.
വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഡോ.അലക്സാണ്ടര്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്ന് ജനചേതനാ ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ജോസഫ്.വി.ജോര്‍ജ്ജും ജനറല്‍ സെക്രട്ടറി ലെബി ഫിലിപ്പ് മാത്യുവും ജനവരി 23 ചൊവാഴ്ച അറിയിച്ചു.
ജനവരി 27 ശനിയാഴ്ച പത്തനംതിട്ട വൈഎംസിഎ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റെന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത അവാര്‍ഡ് സമ്മാനിക്കും.












Click it and Unblock the Notifications