ഹൈക്കോടതിയില്‍ ബോംബ് ഭീഷണി
കൊച്ചി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് കേരള ഹൈക്കോടതിയില്‍ പരിഭ്രാന്തി. ജനവരി 23 ചൊവാഴ്ചയാണ് ഒരു സന്ദേശത്തിന്റെ രൂപത്തില്‍ ബോംബ് ഭീഷണി വന്നത്.
രജിസ്ട്രാര്‍ക്ക് അയച്ച എഴുത്തിലാണ് കോടതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണിയുണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് എത്തി പൊലീസ് നായകളുടെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഭീഷണിയെത്തുടര്‍ന്ന് ചൊവാഴ്ചത്തെ കോടതിനടപടികള്‍ വളരെ വൈകിയാണ് തുടങ്ങയത്.












Click it and Unblock the Notifications