കൊല: എട്ട് സിപിഎമ്മുകാര്‍ക്ക് 19 വര്‍ഷം കഠിനതടവ്
തൃശൂര്‍: തൃശൂരിനടുത്തുള്ള മതിലകത്ത് ബിജെപി പ്രവര്‍ത്തകനായ വിദ്യാസാഗറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് 19 വര്‍ഷം കഠിനടതടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പല കേസുകളിലായാണ് ശിക്ഷ. ആറ് മാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം കൂടി തടവ്ശിക്ഷ അനുഭവിക്കണം.
അഡീഷണല്‍ സെഷന്‍സ് ജില്ലാ ജഡ്ജി തോമസ് പി. ജോസഫ് ആണ് വിധി പ്രഖ്യാപിച്ചത്. കേസിലെ 9,10 പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതി ജനവരി 19ന് ഉത്തരവിട്ടിരുന്നു.
1996 ജൂലായ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്.












Click it and Unblock the Notifications