നാദാപുരം സംഭവം തീവ്രവാദികള്‍ മുതലെടുക്കുന്നു
തിരുവനന്തപുരം: നാദാപുരത്തുണ്ടായ സംഭവങ്ങളെ വര്‍ഗീയ തീവ്രവാദി ശക്തികള്‍ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
സിപിഎം, മുസ്ലിം ലീഗ് നേതാക്കള്‍ നാദാപുരത്ത് സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. അതേ സമയം പ്രശ്നത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് എ.കെ.ആന്റണിയും സി.കെ.പത്മനാഭനും ശ്രമിക്കുന്നത്.ജനുവരി 24 ബുധനാഴ്ച വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുസ്ലിം ലീഗിനെ കോണ്‍ഗ്രസ്-ബിജെപി സഖ്യത്തില്‍ കക്ഷിചേര്‍ക്കാനാണ് ലീഗ് നേതാവ് ഇ.അഹമ്മദിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications