ആദ്യത്തെ ഇക്കോ ടൂറിസ്റ് കേന്ദ്രം തെന്മലയില്
തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ആദ്യ ഇക്കോ ടൂറിസ്റ് കേന്ദ്രം 2001 ജനവരി 31 ബുധനാഴ്ച തെന്മലയില് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉദ്ഘാടനം ചെയ്യും.
പ്രകൃതിക്ക് ഒട്ടും കോട്ടം തട്ടാതെ അതിന്റെ ഭംഗിയെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ടൂറിസ്റ് കേന്ദ്രമാണ് തെന്മലയിലേത്. തിരുവനന്തപുരത്തു നിന്ന് 70 കിലോ മീറ്റര്‍ അകലെയാണ് ഈ ടൂറിസ്റ് കേന്ദ്രം.
ടൂറിസം, വനം, ജലസേചന വകുപ്പുകള്‍ ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
സംഗീതത്തിനൊപ്പം താളം വെക്കുന്ന ജലധാരയും ശില്പഉദ്യാനവും ആണ് ടൂറിസ്റ് കേന്ദ്രത്തിലെ പ്രധാന ആകര്‍ഷണം. ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു ചിത്രശലഭ ഉദ്യാനവും ഇവിടെ നിര്‍മിക്കും. കരകൗശലവസ്തുക്കളുടെ സ്റാ ളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരം ആറ് മണി മുതല്‍ 6.30 വരെ നൃത്ത ജലധാരാ പ്രദര്‍ശനം ഉണ്ടാവും. 700 പേര്‍ക്ക് ഒരേ സമയം പ്രദര്‍ശനം കാണാന്‍ കഴിയും. മലകയറ്റത്തിനും ബോട്ടിങ്ങിനുമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications