Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ ബോംബ് സ്ഫോടനം:ഒരാള്‍ മരിച്ചു

കണ്ണൂര്‍: പാപ്പനാലില്‍ സിപിഎം പ്രവര്‍ത്തകനായ പീറ്റര്‍ ഏലിയാസ് എന്ന ബാബു ബോംബ് സ്ഫോടനത്തില്‍ മരണമടഞ്ഞു. ജനവരി 24 ബുധനാഴ്ച വൈകുന്നേരം വീടിനടുത്ത് വച്ചാണ് അപകടമുണ്ടായത്.

മരണമടഞ്ഞ ബാബു കരിങ്കല്‍ തൊഴിലാളിയായിരുന്നു.ബോംബാക്രമണത്തിലാണോ ബോംബ് കൈകാര്യം ചെയ്തപ്പോഴാണോ അപകടമുണ്ടായതെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ് ചെയ്തിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+