എച്ച്എംടി ഓഫ്സെറ്റ് കളര്‍ പ്രിന്റര്‍ പുറത്തിറക്കി
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് (എച്ച്എംടി) കളര്‍ ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തു.
ഈ മെഷീന്‍ ഉപയോഗിച്ച് ഒരു വശത്ത് നാല് നിറങ്ങളിലും മറുവശത്ത് ഒറ്റ നിറത്തിലും അച്ചടി നടത്താനാവും.
മണ്ണന്തല സര്‍ക്കാര്‍ പ്രസിന് വേണ്ടി പ്രത്യേകം നിര്‍മ്മിച്ച മെഷീന്‍ ഇറക്കുമതി ചെയ്യുന്ന ഇനങ്ങളേക്കാള്‍ വില കുറഞ്ഞതാണെന്ന് ജനവരി 25 വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ എച്ച്എംടി വ്യക്തമാക്കി.












Click it and Unblock the Notifications