പുതിയ ഫിയറ്റ് സിയന വിപണിയില്‍
മുംബൈ: ഫിയറ്റിന്റെ ലക്ഷ്വറി കാറായ സിയനയുടെ പുതിയ രണ്ടു മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലിറങ്ങി.ഇഎല്എക്സ് പിഎസ്,ഇഎല്എക്സ് എസ്പി പിഎസ് എന്നീ മോഡലുകളാണ് ജനവരി 25 വ്യാഴാഴ്ച മുംബൈയില്‍ പുറത്തിറക്കിയത്. 1.2 ലിറ്റര്‍ പെട്രോളിന്റെയും 1.7 ലിറ്റര്‍ ഡീസലിന്റെയും എഞ്ചിനുകളുള്ള രണ്ടു മോഡലുകളാണ് ഇപ്പോള്‍ ഫിയറ്റ് സിയനെയ്ക്കുള്ളത്.കുറെക്കൂടി ശക്തിയേറിയ എഞ്ചിനുകളോട് കൂടിയതാണ് പുതിയ മോഡലുകള്‍.1581 സിസി കപാസിറ്റിയുള്ള 16 വാള്വുകളോടുകൂടിയ ടോര്‍ക് എഞ്ചിനുകളാണ് പുതിയ മോഡലുകള്‍ക്കുള്ളത്.
ഇഎല്എക്സ് പിഎസ് മോഡലിന് 6.80 ലക്ഷം രൂപയും ഇഎല്എക്സ് സ്പെഷ്യല്‍ മോഡലിന് 7.50 ലക്ഷം രൂപയുമാണ് മുംബൈയിലെ വില.ദില്ലിയില്‍ ഇത് യഥാക്രമം 6.91 ലക്ഷം രൂപയ്ക്കും 7.60 ലക്ഷം രൂപയ്ക്കും ലഭിയ്ക്കും.കരുത്തിന്റെ കാര്യത്തില്‍ ഇതിന് സമാനമായ ഫോര്‍ഡ് ഐക്കണ്‍ സെഡ്എക്സ് ഐ , മാരുതി ബലേനോ, ഓപെല്‍ കോര്‍സ ജിഎല്‍എസ് , ഹ്യൂണ്ടായ് ഏക്സന്റ് ജിഎല്‍എസ് എന്നീ മോഡലുകളേക്കാള്‍ വളരെ മുന്നിലാണ് പുതിയ സിയെനയുടെ സ്ഥാനമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications