ലതയ്ക്കും ബിസ്മില്ലാഖാനും ഭാരത രത്ന
ദില്ലി: പ്രശസ്ത ഗായിക ലതാ മങ്കേഷ്കറിനും ഷെഹ്നായി വിദഗ്ധന്‍ ബിസ്മില്ലാ ഖാനും രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത രത്ന.
ജനവരി 25 വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ നിന്നു പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.സംഗീതത്തിന്റെ മേഖലയില്‍ ഇവര്‍ നല്കിയ അമൂല്യമായ സംഭാവനകള്‍ കണക്കിലെടുത്താണ് ഇവര്‍ക്ക ് അവാര്‍ഡ് നല്കുന്നത്.












Click it and Unblock the Notifications