Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജ്രംഗ് ദള്‍ ഗോവധത്തിനെതിരെ

ദില്ലി: ബക്രീദിന് 15 ദിവസം മുന്‍പ് ഗോവധം നിരോധിക്കുമെന്ന് ജനവരി 25 വ്യാഴാഴ്ച ബജ്രംഗദള്‍ നേതാവ് ഡോ.സുരേന്ദ്ര ജയിന്‍ പറഞ്ഞു.

വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ് ആചാര്യ ഗിരിരാജ കിഷോറുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഡോ.സുരേന്ദ്ര ജയിന്‍ ഈ വിവാദ പ്രസ്താവന നടത്തിയത്.അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള പ്രചരണത്തിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഗോവധം നിരോധിക്കാന്‍ ചെയ്യേണ്ടതൊക്കെ ബജ്രംഗ് ദളും വിശ്വഹിന്ദു പരിഷത്തും ചേര്‍ന്ന് ചെയ്യും.ബക്രീദിന് 15 ദിവസം മുന്‍പ് എന്തു വിലകൊടുത്തും വിഎച്ച്പി -ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ ഗോവധം തടയുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+