മന്ത്രിസഭ രാജിവെക്കണം : കരുണാകരന്‍
തിരുവനന്തപുരം: കേരളത്തിലെ നായനാര്‍ മന്ത്രിസഭ ഉടന്‍ രാജിവെച്ച് ജനവിധി തേടണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരന്‍ ആവശ്യപ്പെട്ടു.
സിപിഎം അക്രമങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഐ വിഭാഗം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ മാര്‍ച്ച് ജനവരി 25 ബുധനാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എംപിമാരായ കെ. മുരളീധരന്‍, വി.എസ്. ശിവകുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ ജോസി സെബാസ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications