സ്വകാര്യബസ്സ് റൂട്ടുകളില്‍ കെഎസ്ആര്‍ടിസി
തിരുവനന്തപുരം: പുതിയ 177 ബസുകള്‍ നിരത്തിലിറക്കിക്കൊണ്ട്സ്വകാര്യബസുകള് സര്‍വീസ് നടത്തുന്ന 28 റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുന്നു.
പുതിയ റൂട്ടുകള്‍ ഇവയാണ്. ഓരോ റൂട്ടിലും അനുവദിച്ചിട്ടുള്ള ബസുകളുടെ എണ്ണം ബ്രാക്കറ്റില്‍ നല്കിയിരിക്കുന്നു:
ഗുരുവായൂര്‍-എറണാകുളം (അഞ്ച് ), എറണാകുളം-കോഴിക്കോട് (അഞ്ച് ), വടക്കന്‍ പറവൂര്‍- എറണാകുളം (രണ്ട് ), കോട്ടയം-കുമിളി (12), എറണാകുളം-കട്ടപ്പന (ആറ്) , എറണാകുളം-മൂന്നാര്‍ (രണ്ട് ),ചങ്ങനാശ്ശേരി-കട്ടപ്പന (നാല് ), കോതമംഗലം-നേര്യമംഗലം-കട്ടപ്പന (നാല് ), കോഴിക്കോട്-പാലക്കാട് (എട്ട് ), കോഴിക്കോട്- തൊട്ടില്‍പ്പാലം (എട്ട് ), പുനലൂര്‍- തിരുവല്ല (എട്ട് ),വഴിക്കടവ്-മഞ്ചേരി-തിരൂര്‍ (10), കോട്ടയം-അയര്‍കുന്നം-പാലാ (നാല് ), തൊടുപുഴ-എറണാകുളം (നാല് ), താമരശേരി- കൊയിലാണ്ടി (ആറ് ), കോട്ടയം-കാഞ്ഞിരമറ്റം- എറണാകുളം (10), പൊന്നാനി-കോഴിക്കോട് (10), കൊട്ടാരക്കര-ആര്യങ്കാവ് (നാല് ), പത്തനംതിട്ട-ചെങ്ങന്നൂര്‍ റെയില്‍വെ സ്റേഷന് (10), ഗുരുവായൂര്‍-കോഴിക്കോട് (അഞ്ച് ), തൃശൂര്‍-കോഴിക്കോട് (10), ആറ്റിങ്ങല്‍-കരുനാഗപ്പള്ളി (10), കായംകുളം-ചെങ്ങന്നൂര്‍ (ആറ് ), കായംകുളം-തിരുവല്ല (നാല് ), ചേര്‍ത്തല-വൈക്കം (10), മലപ്പുറം-തലശ്ശേരി (ആറ് ), ഗുരുവായൂര്‍-ഒറ്റപ്പാലം-പാലക്കാട് (അഞ്ച് ).
ഈ റുട്ടുകളിലെല്ലാം സ്വകാര്യ ബസുകള്‍ക്കാണ് മുന്‍തൂക്കം. കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുന്നതോടെ ഈ റൂട്ടുകളില്‍ സ്വകാര്യമേഖലയുടെ കുത്തക അവസാനിക്കും. ഹഡ്കോയില്‍ നിന്നും കിട്ടിയ വായ്പ ഉപയോഗിച്ച് വാങ്ങുന്ന ബസുകള്‍ ഒരാഴ്ചക്കകം നിരത്തിലിറക്കും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications