നാദാപുരത്ത് ജീപ്പ് കത്തിച്ചു
നാദാപുരം: നാദാപുരത്ത് അക്രമം തുടരുന്നു. ജനുവരി 25 വ്യാഴാഴ്ച പുലര്‍ച്ചെ എടച്ചേരിയിലെ ഒരു വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചു.
കായപനച്ചിയിലെ മമ്മള്ളി അബ്ദുള്ളയുടെ ജീപ്പാണ് അക്രമികള്‍ കത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം.
പെട്രോളൊഴിച്ച് തീ വെക്കുകയായിരുന്നു. ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു.












Click it and Unblock the Notifications