Get Updates
Get notified of breaking news, exclusive insights, and must-see stories!

പറശ്ശിനിക്കടവ്: സര്‍ക്കാര്‍ തീറ്റ നല്‍കണം

കൊച്ചി: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തിലെ ജീവികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

പാമ്പുവളര്‍ത്തുകേന്ദ്രം അടച്ചുപൂട്ടുന്നതിന് എതിരെ പാമ്പുവളര്‍ത്തുകേന്ദ്രം പ്രസിഡന്റ് എം.വി.രാഘവന്‍ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. ജീവികള്‍ക്ക് നല്‍കേണ്ട തീറ്റസാധനങ്ങളുടെ ലിസ്റ് ഡിഎഫ്ഒക്ക് ഹര്‍ജിക്കാരന്‍ നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.

കേസിന്റെ വാദം ഫിബ്രവരി എട്ട് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+