വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെവന്‍സ്: കളിക്കാര്‍ക്കെതിരെ നടപടി

By Staff

കൊച്ചി: സെവന്‍സ് ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കുന്ന അംഗീകൃത ക്ലബുകളിലെ കളിക്കാര്‍ക്കെതിരെ കേരള ഫുട്ബോള്‍ അസോസിയേഷന്‍ നടപടിക്കൊരുങ്ങുന്നു.

കേരളാ ഫുട്ബോള്‍ അസോസിയേഷനില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള കളിക്കാരും റഫറിമാരടക്കമുള്ള ഒഫീഷ്യലുകളും സെവന്‍സ് ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുത്താല്‍ കര്‍ശനമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ജി.സുഗുണന്‍ മുന്നറിയിപ്പ് നല്കി.

കെഎഫ്എ ഭാരവാഹികള്‍ ,സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ,ജില്ലാ ഫുട്ബോള്‍ അസോസിയേഷനുകളുടെ പ്രസിഡന്റുമാര്‍,സെക്രട്ടറിമാര്‍ എന്നിവര്‍ സെവന്‍സ് ടൂര്‍ണമെന്റുകള്‍ നിരീക്ഷിക്കും.ഇവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാകും ശിക്ഷാ നടപടികള്‍ കൈക്കൊള്ളുകയെന്ന് സെക്രട്ടറി പറഞ്ഞു.

Story first published: Wednesday, December 7, 2011, 13:48 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X