മന്ത്രിസഭ അടിയന്തിരയോഗം ചേരുന്നു
ദില്ലി: ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭ അടിയന്തിരയോഗം ചേരുന്നു.
പ്രധാനമന്ത്രി എ.ബി.വാജ്പേയിയാണ് യോഗം വിളിച്ചിട്ടുള്ളത്. ജനവരി 26 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം നടക്കും.
മേഖലയില്‍ ഇനിയും ശക്തമായ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡപ്യൂട്ടി ജനറല്‍ എസ്.എന്‍. ഭട്ടാചാര്യ അറിയിച്ചു.












Click it and Unblock the Notifications