രണ്ട് മലയാളികള്‍ക്ക് പത്മഭൂഷണ്‍; ആറ്് പേര്‍ക്ക് പത്മശ്രീ
ദില്ലി: ഡോ.കെ.എം.ജോര്‍ജിനും എസ്.രാമകൃഷ്ണനും പത്മഭൂഷണ്‍ ബഹുമതി. മോഹന്‍ലാല്‍ അടക്കം ആറ്് മലയാളികള്‍ക്ക് പത്മശ്രീ.
പ്രശസ്ത ഭാഷാപണ്ഡിതനും നിരൂപകനുമാണ് ഡോ.കെ.എം.ജോര്‍ജ്. തൃശൂര്‍ സ്വദേശിയായ എസ്.രാമകൃഷ്ണന് മുംബൈയിലെ സാമൂഹികപ്രവര്‍ത്തനരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഭാരതീയ വിദ്യാഭവന് ഡയറക്ടര്‍ ജനറലാണ്.
മുന്‍ കൊങ്കണ്‍ റെയില്‍വെ കോര്പ്പറേഷന് ചെയര്‍മാനും ഇപ്പോല്‍ ദില്ലി മെട്രോ ചെയര്‍മാനുമായ ഇ.ശ്രീധരന്, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.എം.കൃഷ്ണന് നായര്‍ പത്തനംതിട്ട ഇവാഞ്ചലിക്കല്‍ സഭാ ബിഷപ്പ് എം.എ.തോമസ്, വ്യവസായിയായ കണ്ടത്തില്‍ മാമ്മന്‍ ഫിലിപ്പ്, എച്ച്എഎല്ലില്‍ ശാസ്ത്രജ്ഞനായ ഡോ.കൃഷ്ണദാസന് നായര്‍ എന്നിവരാണ് പത്മശ്രീ ബഹുമതി ലഭിച്ച മറ്റ് മലയാളികള്‍.
പ്രധാനമന്ത്രിയുടെ കാല്‍മുട്ട് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോ.ചിത്തരഞ്ജന് റാണാവത്ത്, വിശ്വനാഥന് ആനന്ദ്, അമിതാഭ് ബച്ചന്, ഭൂപന്‍ ഹസാരിക, വയലിന് വാദകരായ എല്‍.സുബ്രഹ്മണ്യം, ലാല്‍ഗുഡി.എസ്.ജയരാമന് എന്നിവര്‍ പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായവരില്‍ ഉള്ുപ്പെടുന്നു.
സരോദ് വാദകന്‍ അംജദ് അലി ഖാന്, സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ, ചലച്ചിത്രകാരന് ഹൃഷികേശ് മുഖര്‍ജി, ഓര്‍ക്കസ്ട്ര സംവിധായകന് സുബിന് മേത്ത തുടങ്ങിയവര്‍ പത്മവിഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications