കോണ്‍ഗ്രസുകാരന് നേരെ മുഖം മൂടി ആക്രമണം
കണ്ണൂര്‍: ധര്‍മ്മടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഭരതന് നേരെ മുഖം മൂടി ആക്രമണം.
ജനവരി 26 വെള്ളിയാഴ്ച രാവിലെ വാതിലില്‍ മുട്ട് കേട്ട് വാതില്‍ തുറക്കുമ്പോഴാണ് മുഖം മൂടി ധരിച്ച ഒരു സംഘം അക്രമികള്‍ ഇരുമ്പ് വടിയും മറ്റും കൊണ്ട് ഭരതന് നേരെ ആക്രമണം നടത്തിയത്.
ഭരതനെ തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications